പുനലൂരിലും ആലുവയിലും സൂര്യാഘാതം

Posted on: April 9, 2013 3:23 pm | Last updated: April 9, 2013 at 3:23 pm

കൊല്ലം: പുനലൂരില്‍ മൂന്നു നാലു പേര്‍ക്കും ആലുവയില്‍ ഒരാള്‍ക്കും സൂര്യാഘാതമേറ്റു. പുനലൂര്‍ ഭരണിക്കാവ് സ്വദേശി നൗഷാദ്, പുനലൂര്‍ ശ്രീക്ൃഷ്ണ ക്ഷേത്രത്തിലെ ജീവനക്കാരന്‍ രഘുനാഥ്, വര്‍ക്‌ഷോപ്പ് ജീവനക്കാരന്‍ സുരേഷ് എന്നിവര്‍ക്കും ആലുവയില്‍ കുട്ടമശ്ശേര് സ്വദേശി റഫീഖിനുമാണ് ഇന്ന് സൂര്യാഘാതമേറ്റത്.

വര്‍ക് ഷോപ്പ് ജീവനക്കാരനായ ബോബസ്സിന് ഇന്നലെ സൂര്യാഘാതമേറ്റിരുന്നു. ഉടന്‍ ചികില്‍സ തേടിയതിനാല്‍ ആരുടെയും സ്ഥിതി ഗുരുതരമല്ല.
മംഗലാപുരത്ത്‌