മത-ധര്‍മ സ്ഥാപന ഭാരവാഹികളുടെ ശ്രദ്ധക്ക്

Posted on: April 9, 2013 6:03 am | Last updated: April 9, 2013 at 12:04 am

കോഴിക്കോട്: വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മത-ധര്‍മ സ്ഥാപനങ്ങളും 2012-13 വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ ഈ മാസം 30നു മുമ്പായി വഖ്ഫ് ബോര്‍ഡ് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് എസ് എം എ സംസ്ഥാന കമ്മിറ്റി അറിയിച്ചു.