അപേക്ഷ ക്ഷണിച്ചു

Posted on: April 9, 2013 6:00 am | Last updated: April 8, 2013 at 10:51 pm

പാലക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പിലെ തമിഴ് മൈനോറിട്ടി സ്‌കൂള്‍ പ്രധാനധ്യാപകരുടെ പൊതുസ്ഥലം മാറ്റത്തിനുളള അപേക്ഷ ക്ഷണിച്ചു. സ്ഥലം മാറ്റം ആവശ്യമുളള അഞ്ച് സ്‌കൂളുകളുടെ പേരുകള്‍ മുന്‍ഗണനാ ക്രമത്തില്‍ നല്കാവുന്നതാണ്. നിശ്ചിത മാതൃകയിലുളള അപേക്ഷഫോറം വിദ്യാഭ്യാസ ഉപഡയക്ടറുടെ ംംം.ററലുമഹമസസമറ.വുമഴല.രീാ എന്ന സൈറ്റില്‍ ലഭിക്കും.
10 നകം അപേക്ഷയുടെ രണ്ട് കോപ്പി വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഓഫിസില്‍ സമര്‍പ്പിക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.