ഹൃദയാഘാതം: മലപ്പുറം സ്വദേശി മരണപ്പെട്ടു

Posted on: April 7, 2013 9:44 am | Last updated: April 7, 2013 at 9:44 am

ദോഹ: മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മാമ്പഴം തൊട്ടിയില്‍ അബ്ദുറഷീദ് (40) ഹൃദയാഘാതം മുലം മരണപ്പെട്ടു. ഒരു വര്‍ഷം മുമ്പ് ഖത്തറിലെത്തിയ ഇദ്ദേഹം ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. നാട്ടിലേക്ക് പോവാനിരിക്കെയാണ് മരണം സംഭവിച്ചത്. പിതാവ്: മൂസ മാതാവ്: റബിയ്യ
ഭാര്യയും മൂന്നു മക്കളും ഉണ്ട്.