അണ്ണാമലൈ വി സി യെ സസ്‌പെന്റ് ചെയ്തു

Posted on: April 6, 2013 5:15 pm | Last updated: April 6, 2013 at 5:15 pm

ramanathചെന്നൈ: അണ്ണാമലൈ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ എം രാമനാഥനെ സാമ്പത്തികമുള്‍പ്പടെയുള്ള ക്രമക്കേടുകള്‍ക്ക് ചാന്‍സലര്‍ കൂടിയായ തമിഴ്‌നാട് ഗവര്‍ണര്‍ കെ റോസയ്യ സസ്‌പെന്റ് ചെയ്തു. സെനറ്റിനും സിന്‍ഡിക്കേറ്റിനും അയച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ക്രമക്കേടിനെപ്പറ്റി പറയുന്നത്.