ക്രിസ് ഗോപാലകൃഷ്ണന്‍ സിഐഐയുടെ പ്രസിഡന്റ്

Posted on: April 4, 2013 6:21 pm | Last updated: April 4, 2013 at 6:25 pm
SHARE

chris gopala krishnan.ന്യൂഡല്‍ഹി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ)യുടെ അഖിലേന്ത്യ പ്രസിഡന്റായി തിരുവനന്തപുരം സ്വദേശിയായ
ക്രിസ് ഗോപാലകൃഷ്ണന്‍ ചുമതലയേറ്റു. നിലവരില്‍ സിഐഐ ദേശീയ കൗണ്‍സില്‍ വൈസ് പ്രസിഡന്റാണ്.
മദ്രാസ് ഐഐടിയില്‍നിന്ന് എഞ്ചിനിയറിംഗ് ബിരുദം നേടി.ബാംഗളുരുവിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ചെയര്‍മാന്‍, ബോര്‍ഡ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എഡ്യൂക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ വൈസ് ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിക്കുന്നു