യാമിനി തങ്കച്ചിയുടെ പരാതി: കേന്ദ്ര വനിതാകമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

Posted on: April 3, 2013 5:38 pm | Last updated: April 3, 2013 at 5:38 pm

National_22364ന്യൂഡല്‍ഹി: യാമിനി തങ്കച്ചിയുടെ പരാതിയില്‍ കേന്ദ്ര വനിതാകമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഇതില്‍ സജീവമായി ഇടപെടാന്‍ സംസ്ഥാന വനിതാകമ്മീഷനോട് ആവശ്യപ്പെട്ടു.
ഇത്തരം ഒരു പരാതി വനിതാ കമ്മീഷന്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. എന്നാല്‍ മുഖ്യമന്ത്രി പരാതി സ്വീകരിച്ചോ ഇല്ലയോ എന്നത് പ്രശ്‌നമല്ലെന്നും വനിതാ കമ്മീഷന്‍ ദേശീയ അധ്യക്ഷ കമല ശര്‍മ പറഞ്ഞു.
16 വര്‍ഷമായി തന്നെ ഗണേഷ് ഉപദ്രവിക്കുകയാണെന്നാണ് യാമിനി പരാതിയില്‍ പറഞ്ഞത്.