സൗദി സ്വദേശിവല്‍കരണം:സബ്കമ്മിറ്റി രൂപീകരിച്ചു

Posted on: April 3, 2013 1:27 pm | Last updated: April 3, 2013 at 1:27 pm

nitaqatതിരുവനന്തപുരം:സൗദി സ്വദേശിവല്‍കരണം മൂലം തിരിച്ചുവരുന്നവരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ സബ്കമ്മിറ്റി രൂപീകരിച്ചു. മന്ത്രി കെ.സി.ജോസഫ് ആണി സബ് കമ്മിറ്റി അദ്ധ്യക്ഷന്‍.