നിയമസഭയില്‍ പ്രതിപക്ഷ ബഹളം

Posted on: April 2, 2013 8:36 am | Last updated: April 2, 2013 at 9:41 am

Niyamasabhaതിരുവനന്തപുരം: ഗണേഷ്‌കുമാര്‍ വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. എന്നാല്‍ ഏതു കാര്യവും ചോദ്യോത്തര വേള കഴിഞ്ഞ് മാത്രമേ ചര്‍ച്ച ചെയ്യൂ എന്ന് സ്പീക്കര്‍ അറിയിച്ചു. ഗണേഷിന്റെ രാജി സംബന്ധിച്ച് വാര്‍ത്ത വന്ന പത്രങ്ങളുമായാണ് പ്രതിപക്ഷം സഭയില്‍ വന്നത്.