സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് മൂന്ന് രൂപ കുറച്ചു

Posted on: April 1, 2013 5:12 pm | Last updated: April 2, 2013 at 6:09 pm

lpgന്യൂഡല്‍ഹി:സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില മൂന്നുരൂപ കുറച്ചു. 901.50 ആയിരിക്കും ഇന്ന് മുതല്‍ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വിലയെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. ഒന്‍പത് സിലിണ്ടറുകളാണ് ഒരുവര്‍ഷം സബ്‌സിഡി നിരക്കില്‍ ഒരു ഉപഭോക്താവിന് ലഭിക്കുക.