കടല്‍കൊലക്കേസ് എന്‍.ഐ.എക്ക് കൈമാറിയേക്കും

Posted on: March 30, 2013 7:54 am | Last updated: March 31, 2013 at 7:24 am
SHARE

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ കൊലക്കേസിന്റെ അന്വേഷണം എന്‍.ഐ.എക്ക് കൈമാറിയേക്കും. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും.ഇന്ത്യന്‍ നിയമത്തിനു കീഴില്‍ വിചാരണ ഉറപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തര നിയമ മന്ത്രാലയങ്ങള്‍.എന്‍.ഐ.എ അന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കും.ഏപ്രില്‍ രണ്ടിനായിരിക്കും കേസ് പരിഗണിക്കുക.നേരത്തെ കേരള പോലീസാണ് കേസ് അന്വേഷിച്ചിരുന്നത്.