ആറ് വയസ്സുകാരിക്കെതിരെ പീഡനശ്രമം: 56 കാരന്‍ അറസ്റ്റില്‍

Posted on: March 21, 2013 4:27 pm | Last updated: March 21, 2013 at 4:33 pm
SHARE

rapeതൃശൂര്‍: ആറ് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അമ്പത്തിയാറുകാരന്‍ അറസ്റ്റില്‍. തൃശൂര്‍ കുറ്റിച്ചിറ സ്വദേശി വേലായുധനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിക്കുളങ്ങരയില്‍ വെച്ചാണ് വേലായുധന്‍ ആറ് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.