പാക്കിസ്ഥാനില്‍ അഭയാര്‍ഥി ക്യാമ്പില്‍ സ്‌ഫോടനം; 12 മരണം

Posted on: March 21, 2013 2:38 pm | Last updated: March 21, 2013 at 2:40 pm
SHARE

pakistan

പെഷാവര്‍: പാക്കിസ്ഥാനില്‍ അഭയാര്‍ഥി ക്യാമ്പിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ പന്ത്രണ്ട് പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ജലോസി അഭയാര്‍ഥി ക്യാമ്പിലാണ് സ്‌ഫോടനം നടന്നത്. വടക്കുകിഴക്കന്‍ പാക്കിസ്ഥാനിലുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് എത്തിയവരാണ് അഭയാര്‍ഥി ക്യാമ്പിലുള്ളത്.