സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷം

Posted on: March 17, 2013 10:26 am | Last updated: March 17, 2013 at 11:09 am
SHARE

siriya airportദമാസ്‌കസ്:സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായതിനത്തുടര്‍ന്ന് ദമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു.ദമാസ്‌കസിന്റെ സമീപ പ്രദേശങ്ങളുടെനിയന്ത്രണം ഇപ്പോള്‍ വിമതരുടെ കയ്യിലാണ്.