കരിപ്പൂരില്‍ സ്വര്‍ണ്ണം പിടികൂടി

Posted on: March 8, 2013 8:54 pm | Last updated: March 9, 2013 at 8:13 am
SHARE

karippor airportകൊണ്ടോട്ടി; കരിപ്പൂര്‍ വിമാനത്താവളത്തില്‍ മസ്‌കത്തില്‍ വന്ന യാത്രക്കാരനില്‍ നിന്നും മൂന്നര കിലോഗ്രാം സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് പിടികൂടി. തിരുവമ്പാടി സ്വദേശി ശബീറില്‍ നിന്നാണ് പിടികൂടിയത്.