പാലക്കാട്ട് മരുഭൂമിയിലെ പാറ

Posted on: March 8, 2013 2:21 pm | Last updated: March 8, 2013 at 2:34 pm
SHARE

palakkad-map-newപാലക്കാട്: ലോകത്തെ പ്രധാന മരുഭൂമികളില്‍ കാണപ്പെടുന്ന അയണ്‍ ഫെറേറ്റ് പാറ പാലക്കാട് ജില്ലയില്‍ കണ്ടെത്തി. കുഴല്‍ക്കിണര്‍ കുഴിച്ചപ്പോഴാണ് പാറ കണ്ടെത്തിയത്. മേല്‍മണ്ണിന്റെ അടിയിലാണ് പാറ കണ്ടെത്തിയത് എന്നാണ് മണ്ണ് പരിശോധനാഫലം വ്യക്തമാക്കുന്നത്.
വരാനിക്കുന്ന വന്‍ ദുരിതത്തിന്റെ അടയാളമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.