വരുണ്‍ ഗാന്ധിയെ കുറ്റവിമുക്തനാക്കി

Posted on: March 5, 2013 4:01 pm | Last updated: March 5, 2013 at 4:01 pm
SHARE

FILES-INDIA-POLITICS-GANDHIന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ബി ജെ പി. എം പി വരുണ്‍ ഗാന്ധിയെ കുറ്റവിമുക്തനാക്കി. 2009ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിലാണ് പിലിഭിത്ത് കോടതി കുറ്റവിമുക്തനാക്കിയത്. നേരത്തെ മറ്റൊരു കേസില്‍ വരുണിനെ കുറ്റവിമുക്തനാക്കിയിരുന്നു.