Connect with us

National

സബ്‌സിഡി ഇല്ലാത്ത പാചകവാതകത്തിന് വില കുറച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: സബ്‌സിഡി ഇല്ലാത്ത എല്‍ പി ജി സിലിണ്ടറുകളുടെ വില കുറച്ചു. സിലിണ്ടറിന് 37 രൂപ 50 പൈസയാണ് എണ്ണക്കമ്പനികള്‍ കുറച്ചത്. നിലവില്‍ സബ്‌സിഡി ഇല്ലാത്ത സിലിണ്ടറുകളുടെ വില 942 രൂപയാണ്. കഴിഞ്ഞ ജനുവരിയില്‍ സബ്‌സിഡി ഇല്ലത്ത സിലിണ്ടറിന് 46 രൂപ 50 പൈസ വര്‍ധിപ്പിച്ചിരുന്നു.

Latest