ജപ്പാനില്‍ ശക്തമായ ഭൂചലനം

Posted on: February 25, 2013 4:21 pm | Last updated: March 6, 2013 at 12:35 pm

tokiyoടോക്കിയോ; ജപ്പാനിലെ ടോക്കിയോയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തി. തിങ്കളഴ്ച വൈകീട്ട് 4.23നാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.