പി.മോഹനന് ടി.പിയോട് ശത്രുത ഉണ്ടായിരുന്നുവെന്ന് കെ.കെ രമ

Posted on: February 25, 2013 3:20 pm | Last updated: February 26, 2013 at 4:44 pm

K.K-Ramaകോഴിക്കോട്: ടി.പി ചന്ദ്രശേഖരനോട് സി.പി.ഐ.എം നേതാക്കള്‍ക്കും സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.മോഹനനും ശത്രുതയുണ്ടായിരുന്നുവെന്ന് ടി.പിയുടെ ഭാര്യ കെ.കെ രമ. കോഴിക്കോട് പ്രത്യേക കോടതിയില്‍ തുടരുന്ന ടി.പി വധക്കേസ് വിസ്താരത്തിനിടെയാണ് രമ ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം രമയുടെ മോഴി രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് എളമരം കരീം പ്രതികരിച്ചു.