സൂര്യനെല്ലി: പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Posted on: February 25, 2013 11:49 am | Last updated: February 25, 2013 at 11:49 am

 

kerala-high-court_11കൊച്ചി: സൂര്യനെല്ലി പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. കേസ് ഡയറി ഉള്‍പ്പെടെയുള്ള സുപ്രധാന രേഖകള്‍ സുപ്രീംകോടതിയില്‍ നിന്ന് ലഭിക്കാനുണ്ട്. ജസ്റ്റിസ് കെ. ടി. ശങ്കരന്‍ തലവനായ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

കേസില്‍ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തതിനാലാണ് 14 പ്രതികള്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കിയത്‌