മയക്കുമരുന്നുമായി കേണല്‍ പിടിയില്‍

Posted on: February 25, 2013 8:09 am | Last updated: February 25, 2013 at 9:25 am

 

blankfaceഇംഫാല്‍ : മ്യാന്മറിലേക്ക് നിരോധിത മയക്കുമരുന്ന് കടത്തുകയായിരുന്ന ഇന്ത്യന്‍ സൈനിക കേണലിനെയും മററു നാല് പേരെയും കസ്‌ററഡിയിലെടുത്തു . 15 കോടിയുടെ മരുന്നാണ് ഇവര്‍ കടത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. നാല്‌പേരെയുംചോദ്യം ചെയ്ത് വരുന്നു. മണിപ്പൂരിലെ സൈനിക പി ആര്‍ ഒയാണ് കസ്‌ററഡിയിലായ കേണല്‍