വാര്‍ത്തയുടെ ദൃക്‌സാക്ഷി ഉണര്‍ന്നു

Posted on: February 18, 2013 6:57 pm | Last updated: February 23, 2013 at 6:30 pm

site

കോഴിക്കോട്: വാര്‍ത്തയുടെ ദൃക്‌സാക്ഷി ഉണര്‍ന്നു. സിറാജ് ലൈവ് ഡോട്ട് കോം തൗഫീഖ് പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ലോകമലയാളികള്‍ക്കായി സമര്‍പ്പിച്ചു. സിറാജിന്റെ വളര്‍ച്ചയിലെ ശക്തമായ നാഴിക്കല്ലാകും ഈ ഇന്റര്‍നെറ്റ് പതിപ്പെന്ന് കാന്തപുരം പറഞ്ഞു. സിറാജ് മാനേജിംഗ് ഡയറക്ടര്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.