പി.എസ്.സി പരീക്ഷകള്‍ മാറ്റി വെച്ചു

Posted on: February 18, 2013 6:36 pm | Last updated: February 23, 2013 at 6:30 pm

തിരുവന്തപുരം:ദേശീയ പണിമുടക്ക്  കണക്കിലെടുത്ത്‌ നാളെ മുതല്‍ ശനിയാഴ്ച വരെ നടത്താനിരുന്ന എല്ലാ എഴുത്തു പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു.പുതുക്കിയ തീയ്യതി പിന്നീട് പ്രഖ്യാപിക്കും.