നാഗാലാന്റില്‍ ആയുധങ്ങളും പണവുമായി ആഭ്യന്തരമന്ത്രി അറസ്റ്റില്‍

Posted on: February 18, 2013 3:19 pm | Last updated: February 23, 2013 at 7:35 pm

കൊഹിമ: imkong _imchen ആയുധങ്ങളും ഒരു കോടിയിലേറെ രൂപയുമായി നാഗാലാന്റ് ആഭ്യന്തരമന്ത്രി ഇംകോംഗ് ഇല്‍ ഇംചന്‍ പിടിയില്‍. അദ്ദേഹത്തിന്റെ മണ്ഡലമായ കൊരിഡംഗയിലേക്കുള്ള യാത്രാമധ്യേയാണ് പിടികൂടിയത്. അനധികൃതമായി സൂക്ഷിച്ചിരുന്ന ആയുധങ്ങളും, 1.10 കോടി രൂപയും മദ്യക്കുപ്പികളുമാണ മന്ത്രിയുടെ വാഹനത്തില്‍ നിന്നും കണ്ടെത്തിയത. അസം റൈഫിള്‍സ് സംഘം നടത്തിയ പരിശോധനക്കിടെയാണ് മന്ത്രി പിടിയിലായത്. ഇയാളെ നാഗാലാന്റ് പൊലീസിന് കൈമാറി.

ഈ മാസം 23നാണ് നാഗാലാന്റ് നിയമസഭയിലേക്കുള്ള ഇലക്ഷന്‍