Connect with us

Kerala

കാട്ടാക്കട മുതിയവിളയില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ഭര്‍ത്താവ് രഞ്ജിത്തിനെ കാണാനില്ലെന്ന് പരാതിയുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം കാട്ടാക്കട മുതിയവിളയില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പേരൂര്‍ സ്വദേശി മായ മുരളിയാണ് മരിച്ചത്.

യുവതി താമസിക്കുന്ന വാടക വീടിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മായയുടെ ഭര്‍ത്താവ് രഞ്ജിത്തിനെ കാണാതായതായി പരാതിയുണ്ട്.

മായയുടെ മരണം കൊലപാതകമാണോ എന്നാണ് പോലീസ് സംശയിക്കുന്നത്. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

 

---- facebook comment plugin here -----

Latest