Connect with us

Kerala

പ്ലസ് വണ്‍ പ്രവേശനത്തിന് ഈമാസം 25 വരെ അപേക്ഷിക്കാം; തീയതി നീട്ടിയത് ഹൈക്കോടതി

സി ബി എസ് ഇ വിദ്യാര്‍ഥികളുടെ ഹരജിയിലാണ് കോടതി നടപടി.

Published

|

Last Updated

കൊച്ചി | പ്ലസ് വണ്‍ പ്രവേശനത്തിന് ഈമാസം 25 തിങ്കളാഴ്ച വരെ അപേക്ഷിക്കാം. ഹൈക്കോടതിയാണ് സമയപരിധി നീട്ടിക്കൊണ്ട് ഉത്തരവായത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചു വരെ അപേക്ഷ സമര്‍പ്പിക്കാമെന്ന് കോടതി വ്യക്തമാക്കി.

സി ബി എസ് ഇ വിദ്യാര്‍ഥികളുടെ ഹരജിയിലാണ് കോടതി നടപടി.

Latest