Connect with us

Business

പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്ക് AIMER ബിസിനസ് സ്കൂളിൽ പഠിക്കാനവസരം

പഠിക്കുന്നതോടൊപ്പം തന്നെ പെയ്ഡ് ഇന്റേൺഷിപ്പിലൂടെ ഒന്ന് മുതൽ ഒന്നര വർഷം വരെയുള്ള എക്സ്പീരിയൻസ് ആണ് വിദ്യാർത്ഥികൾക്ക് കിട്ടുന്നത്.

Published

|

Last Updated

കോഴിക്കോട് | മർകസ് നോളജ് സിറ്റിയിലെ AIMER Centre of Excellence നടത്തുന്ന വർക്ക് ഇന്റഗ്രേറ്റഡ് ഡിഗ്രി, പിജി പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ കുറച്ചു ദിവസങ്ങൾ കൂടി ബാക്കി. ഈ പ്രോഗ്രാം കഴിയുന്ന പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാർഥികൾക്ക് ബിസിനസ്, മാനേജ്‌മന്റ് രംഗത്ത് മികച്ച സാദ്ധ്യതകൾ ലഭ്യമാണ്.

പഠിക്കുന്നതോടൊപ്പം തന്നെ പെയ്ഡ് ഇന്റേൺഷിപ്പിലൂടെ ഒന്ന് മുതൽ ഒന്നര വർഷം വരെയുള്ള എക്സ്പീരിയൻസ് ആണ് വിദ്യാർത്ഥികൾക്ക് കിട്ടുന്നത്. അഡ്മിഷൻ ഈ മാസം പത്തിന് അവസാനിക്കും.

കൂടുതൽ വിവരങ്ങൾക്ക് ലഭിക്കാൻ 9778413277, 97784 13282 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Latest