Connect with us

ISL 2021- 22

ജംഷഡ്പൂരിന് ജയം

നെരിജിസ് വാല്‍സ്‌കിസ് ഇരട്ട ഗോൾ നേടി

Published

|

Last Updated

ബംബോലിം | ഐ എസ് എല്ലിൽ ജംഷഡ്പൂർ എഫ് സിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എഫ് സി ഗോവയെ തോൽപ്പിച്ചു. നെരിജിസ് വാല്‍സ്‌കിസ് ഇരട്ട ഗോൾ നേടി. 51,61 മിനുട്ടുകളിലാണ് താരം സ്കോർ ചെയ്തത്. 80ാം മിനുട്ടിൽ ജോര്‍ദാന്‍ മുറേയും ജംഷഡ്്പൂരിനായി ലക്ഷ്യം കണ്ടു. 86ാം മിനുട്ടിൽ എയ്‌റാം കബ്രേറയാണ് ഗോവയുടെ ആശ്വാസ ഗോള്‍ നേടിയത്. ജയത്തോടെ ജംഷഡ്്പൂർ നാല് പോയിന്റുമായി പട്ടികയില്‍ ഒന്നാമതെത്തി.

Latest