Connect with us

Malappuram

വളാഞ്ചേരി സ്വദേശി അബൂദബിയില്‍ നിര്യാതനായി

മലപ്പുറം വളാഞ്ചേരി വെങ്ങാട് മേല്‍മുറി പരേതനായ പടിഞ്ഞാറേപ്പാട്ട് മാനുവിന്റെ മകന്‍ അബ്ദുസമദ് (52) ആണ് മരണപ്പെട്ടത്.

Published

|

Last Updated

അബൂദബി | മലപ്പുറം വളാഞ്ചേരി വെങ്ങാട് മേല്‍മുറി പരേതനായ പടിഞ്ഞാറേപ്പാട്ട് മാനുവിന്റെ മകന്‍ അബ്ദുസമദ് (52) നിര്യാതനായി. ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കുന്നതിനിടെയാണ് മരണം. അബൂദബി ഖസര്‍ ബഹര്‍ പാലസിലെ ജീവനക്കാരനായിരുന്നു.

ഭാര്യ: ആരിഫ പള്ളിമാലില്‍. മാതാവ്: നഫീസ പടിഞ്ഞാറപ്പാട്ട്. മക്കള്‍: ഫാത്വിമ ആഷിയാന, ഫാത്വിമ അഫ്ശിനാ, നൂറ ഫാത്വിമ, നാഫിയ ഫാത്വിമ. മരുമകന്‍: മുഹമ്മദ് ഷാഫി.

മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും ഖബറടക്കം നാളെ (ശനി) രാവിലെ വെങ്ങാട് മേല്‍മുറി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Latest