Kerala വടക്കാഞ്ചേരിയില്‍ കിണറ്റില്‍ അജ്ഞാത മൃതദേഹം വെള്ളമെടുക്കാന്‍ എത്തിയവരാണ് മൃതദേഹം കണ്ടത്. Published Aug 23, 2023 10:29 am | Last Updated Aug 23, 2023 10:29 am By വെബ് ഡെസ്ക് തൃശൂര്‍ | വടക്കാഞ്ചേരിയില്‍ അജ്ഞാതനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കാഞ്ചേരി എരുമപ്പെട്ടിയില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ കിണറില്‍ നിന്നും വെള്ളമെടുക്കാന്‍ എത്തിയവരാണ് മൃതദേഹം കണ്ടത്. Related Topics: dead body You may like സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേരും വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്നില്‍ ഭീതി വിതച്ച പുലി കൂട്ടില്‍ കുടുങ്ങി സിദ്ധാര്‍ഥന്റെ മരണം: മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി കീമില്‍ കേരളാ സിലബസ് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറയില്ല; ആശ്വാസ ഫോര്‍മുല ബിഹാര്‍ വോട്ടര്‍പട്ടിക: പ്രത്യേക പരിശോധനയില്‍ ഉറച്ച് തിര. കമ്മീഷന് ---- facebook comment plugin here ----- LatestKeralaവിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേരുംKeralaവയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്നില്‍ ഭീതി വിതച്ച പുലി കൂട്ടില്‍ കുടുങ്ങിKeralaസംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റുFrom the printദേവസ്വം ബോര്‍ഡില്‍ നിയമനങ്ങള്‍ നല്‍കാമെന്ന വ്യാജേന തട്ടിപ്പ്: ഇതുവരെ ലഭിച്ചത് 80ലേറെ പരാതികള്‍From the printബിഹാര്‍ വോട്ടര്‍പട്ടിക: പ്രത്യേക പരിശോധനയില്‍ ഉറച്ച് തിര. കമ്മീഷന്From the printകീമില്‍ കേരളാ സിലബസ് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറയില്ല; ആശ്വാസ ഫോര്‍മുലNationalജെ എന്‍ യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനം: കേസ് അവസാനിപ്പിക്കാന്‍ സി ബി ഐക്ക് കോടതി അനുമതി