creulty
രണ്ട് വയസുകാരന് അമ്മയുടെ ക്രൂരമായ മര്‍ദ്ദനം
കുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് അമ്മ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത്
ചെന്നൈ | തമിഴ്‌നാട് സെഞ്ചിയില്‍ രണ്ട് വയസുകാരന് ക്രൂരമായ മര്‍ദ്ദനം. അമ്മ തന്നെയാണ് കുഞ്ഞിനെ മര്‍ദ്ദിച്ചത്. കുഞ്ഞിന്റെ വായയില്‍ നിന്ന് രക്തം വരുംവരെ അമ്മ മര്‍ദ്ദിച്ചു. അമ്മ തന്നെ പകര്‍ത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. കുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് അമ്മ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത്.
ഇതിന്റെ വീഡിയോ സ്വന്തം ഫോണില്‍ പകര്‍ത്തുകയായരുന്നു. യാദൃച്ഛികമായി ഈ വീഡിയോ കാണാനിടയായ പിതാവ് പോലിസില്‍ പരാതിപ്പെട്ടതോടെ അമ്മയെ അറസ്റ്റ് ചെയ്തു.







