Connect with us

KOCHI

കോണ്‍ഗ്രീറ്റ് സ്ലാബ് ഇടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു

മരിച്ച രണ്ട് പേരും കെട്ടിട നിര്‍മാണ തൊഴിലാളികളാണ്.

Published

|

Last Updated

കൊച്ചി |  നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ കോണ്‍ഗ്രീറ്റ് സ്ലാബ് ഇടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു.
അങ്കമാലി കറുകുറ്റിയില്‍ ഉണ്ടായ അപകടത്തില്‍ ജോണി അന്തോണി (52), പശ്ചിമ ബംഗാള്‍ സ്വദേശിയായ അലി ഹസന്‍ (30) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മരിച്ച രണ്ട് പേരും കെട്ടിട നിര്‍മാണ തൊഴിലാളികളാണ്. മൂന്നുപേര്‍ക്ക് പരിക്കേറ്റു.