Connect with us

Kerala

ആലുവ പോലീസ് സ്‌റ്റേഷന് മുന്നില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ ആത്മഹത്യാ ഭീഷണി

അന്നാ രാജു എന്ന യുവതിയാണ് പുലര്‍ച്ചെയോടെ ആല്‍മരത്തില്‍ കയറിയത്.

Published

|

Last Updated

കൊച്ചി |  ആലുവ പോലീസ് സ്റ്റേഷനു മുന്നിലെ ആല്‍മരത്തില്‍ കയറി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ ആത്മഹത്യാ ഭീഷണി. അന്നാ രാജു എന്ന യുവതിയാണ് പുലര്‍ച്ചെയോടെ ആല്‍മരത്തില്‍ കയറിയത്.

അന്നയെ കഴിഞ്ഞദിവസം ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിച്ചിരുന്നു. ഈ പരാതിയില്‍ പോലീസ് നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യ ഭീഷണി.

 

---- facebook comment plugin here -----

Latest