Connect with us

Kerala

ശബരിമലയില്‍ ട്രാക്ടര്‍ മറിഞ്ഞ് അപകടം; ഏഴ് പേര്‍ക്ക് പരിക്ക്

പാണ്ടി താവളത്തിന് സമീപമുള്ള മാഗുംണ്ട അയ്യപ്പ നിലയത്തിന് മുന്‍പില്‍ അരി കയറ്റി വന്ന ട്രാക്ടര്‍ മറിയുകയായിരുന്നു.

Published

|

Last Updated

ശബരിമല| ശബരിമലയില്‍ ട്രാക്ടര്‍ മറിഞ്ഞ് അപകടം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. പാണ്ടി താവളത്തിന് സമീപമുള്ള മാഗുംണ്ട അയ്യപ്പ നിലയത്തിന് മുന്‍പില്‍ അരി കയറ്റി വന്ന ട്രാക്ടര്‍ മറിയുകയായിരുന്നു.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക്  ഗുരുതരമല്ല. ഡ്രൈവര്‍ ഉള്‍പ്പടെ എട്ടുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

 

 

 

Latest