Kasargod കാസര്‍കോട് പാളം പരിശോധിക്കുന്നതിനിടെ ട്രാക്ക് മാന്‍ ട്രെയിന്‍ തട്ടി മരിച്ചു ആന്ധ്രാപ്രദേശ് സ്വദേശി പഗോട്ടി നവീന്‍ (25) ആണ് മരിച്ചത്. Published Nov 04, 2023 2:16 pm | Last Updated Nov 04, 2023 2:16 pm By വെബ് ഡെസ്ക് കാസര്‍കോട്| കാസര്‍കോട് കുമ്പള ഷിറിയയില്‍ ട്രാക്ക് മാന്‍ ട്രെയിന്‍ തട്ടി മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി പഗോട്ടി നവീന്‍ (25) ആണ് മരിച്ചത്. പാളം പരിശോധിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ഷിറിയ പാലത്തിന് സമീപത്താണ് സംഭവം. Related Topics: kasargod train accident You may like പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്; പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍ നരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസ്; രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ, മൂന്ന് പേരെ വെറുതെ വിട്ടു പ്രജ്വലിനെതിരെ ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ല; ദേശീയ വനിതാ കമീഷന് ജെസ്ന തിരോധാനക്കേസ്; തുടരന്വേഷണത്തിന് കോടതി ഉത്തരവ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത് വിശ്രമത്തിന്; ഒന്നേകാല്‍ ലക്ഷം വരുമാനമുള്ളയാള്‍ക്ക് പണം എവിടെനിന്നെന്ന് ചോദിക്കരുത്: എ കെ ബാലന് മേയര്‍- കെ എസ് ആര് ടി സി ഡ്രൈവര്‍ തര്‍ക്കം; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ പോലീസ് ചോദ്യം ചെയ്യുന്നു ---- facebook comment plugin here ----- LatestNationalപ്രജ്വലിനെതിരെ ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ല; ദേശീയ വനിതാ കമീഷന്Nationalനരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസ്; രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ, മൂന്ന് പേരെ വെറുതെ വിട്ടുKeralaസിഐടിയു തൊഴിലാളികള്‍ക്കെതിരെ നടപടി; ബിപിസിഎല്ലിലെ ഡ്രൈവര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചുKeralaജെസ്ന തിരോധാനക്കേസ്; തുടരന്വേഷണത്തിന് കോടതി ഉത്തരവ്Keralaമലപ്പുറത്ത് യുവാവ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചുNationalബാലാവകാശ കമ്മിഷന് വിവാഹം വിലക്കി; പതിനാറുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി 32കാരന്Kozhikodeവിറാസ് ഗേള്‍സ് രണ്ടാംഘട്ട ഇന്റര്‍വ്യൂ നാളെ