Connect with us

Kerala

പാനൂരില്‍ മൂന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

മേപ്പാട് ഭാഗത്താണ് മൂന്ന് ബോംബുകള്‍ കണ്ടത്.

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂരിലെ പാനൂരില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. മേപ്പാട് ഭാഗത്താണ് മൂന്ന് ബോംബുകള്‍ കണ്ടത്.

കൊളവല്ലൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.