Connect with us

Kerala

യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു; ഗുണ്ടാ ആക്രമണമെന്ന് സംശയം

Published

|

Last Updated

കൊച്ചി | യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു. എറണാകുളം പെരുമ്പാവൂര്‍ കീഴില്ലത്ത് വട്ടപ്പറമ്പന്‍ സാജുവിന്റെ മകന്‍ അന്‍സില്‍ (28) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി 10.30ഓടെയാണ് സംഭവം. ഗുണ്ടാ ആക്രമണമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

മൃതദേഹം പെരുമ്പാവൂര്‍ സാഞ്ചോ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

---- facebook comment plugin here -----

Latest