Connect with us

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

പതിനേഴും ഇരുപതും വയസ്സുള്ള അന്തേവാസികളാണ് സെക്യൂരിറ്റി ജീവനക്കാരനെ കബളിപ്പിച്ച് ഇന്നലെ വൈകീട്ട് കടന്നുകളഞ്ഞത്.

Published

|

Last Updated

കോഴിക്കോട്  | കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.

സുഹൃത്തിനൊപ്പം കൊച്ചിയിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പെണ്‍കുട്ടികലെ പിടികൂടിയത്. പതിനേഴും ഇരുപതും വയസ്സുള്ള അന്തേവാസികളാണ് സെക്യൂരിറ്റി ജീവനക്കാരനെ കബളിപ്പിച്ച് ഇന്നലെ വൈകീട്ട് കടന്നുകളഞ്ഞത്.

Latest