Connect with us

Kerala

മലപ്പുറത്ത് മണ്ണിടിഞ്ഞുവീണ് പരുക്കേറ്റയാള്‍ മരിച്ചു

വഴിക്കടവ് പാലാട് സ്വദേശി സ്വപ്‌നേഷ് (35) ആണ് മരിച്ചത്.

Published

|

Last Updated

മലപ്പുറം | വഴിക്കടവ് കെട്ടുങ്ങലില്‍ മണ്ണിടിഞ്ഞുവീണ് പരുക്കേറ്റയാള്‍ മരിച്ചു. വഴിക്കടവ് പാലാട് സ്വദേശി സ്വപ്‌നേഷ് (35) ആണ് മരിച്ചത്.

തിങ്കളാഴ്ച മതില്‍ നിര്‍മാണത്തിനിടെയാണ് മണ്ണിടിഞ്ഞത്.

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു സ്വപ്‌നേഷ്.

---- facebook comment plugin here -----

Latest