Connect with us

Kerala

ഏകീകൃത കുര്‍ബാന; വാഴക്കാല, ഏളംകുളം ചര്‍ച്ചുകളില്‍ പ്രതിഷേധം

ഏകീകൃത കുര്‍ബാന നിര്‍ബന്ധമാക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം.

Published

|

Last Updated

കൊച്ചി | ഏകീകൃത കുര്‍ബാനക്കെതിരെ വിമത വിഭാഗത്തിന്റെ പ്രതിഷേധം. വാഴക്കാല, ഏളംകുളം ചര്‍ച്ചുകളിലാണ് പ്രതിഷേധമുയര്‍ന്നത്.

ഏകീകൃത കുര്‍ബാന നിര്‍ബന്ധമാക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം.

സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ കത്തിച്ച് ചവറ്റുകുട്ടയിലിട്ടു.

 

Latest