Connect with us

Kerala

ഭക്ഷ്യവിഷബാധയേറ്റ് പശു ചത്തു

അപ്പാന്‍ചിറ വട്ടകേരിയില്‍ ജോബി ജോസഫിന്റെ അഞ്ചു വയസ് പ്രായമായ പശുവാണ് ചത്തത്.

Published

|

Last Updated

കടുത്തുരുത്തി| കോട്ടയം ജില്ലയിലെ കടുത്തുരുത്തിയില്‍ ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. അപ്പാന്‍ചിറ വട്ടകേരിയില്‍ ജോബി ജോസഫിന്റെ അഞ്ചു വയസ് പ്രായമായ പശുവാണ് ചത്തത്.

കാലിതീറ്റയില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ് പശുക്കള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ജില്ലയില്‍ വിവിധയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജോബിയുടെ തന്നെ ആറോളം പശുക്കള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്.

Latest