Video യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ പ്രതി പിടിയില്‍ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ ശേഷം ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ലൈംഗികപീഡനത്തിന് ഇരയാക്കിയത്. നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയ ശേഷം യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പ്രതി പിടിയില്‍. ആദിനാട് സായികൃപയില്‍ ഷാല്‍കൃഷ്ണന്‍ (38) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. Related Topics: case You may like ഗസ്സയില്‍ ശക്തമായ ആക്രമണത്തിന് ഉത്തരവിട്ട് നെതന്യാഹു; ഹമാസ് കരാര്‍ ലംഘിച്ചെന്ന് എട്ടാം ശമ്പള കമ്മീഷൻ: പരിഗണനാ വിഷയങ്ങൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു കാലിക്കറ്റ് സര്‍വകലാശാല ഡി എസ് യു തിരഞ്ഞെടുപ്പില്‍ ഗുരുതര ക്രമക്കേട്; റിപോര്‍ട്ട് സമര്‍പ്പിച്ച് അന്വേഷണ സമിതി പി എം ശ്രീ: സംസ്ഥാനത്ത് നാളെ യു ഡി എസ് എഫ് വിദ്യാഭ്യാസ ബന്ദ് വീടിന് മുന്നില്‍വെച്ച് കാറിന് തീപ്പിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു ---- facebook comment plugin here ----- LatestInternationalഗസ്സയില്‍ ശക്തമായ ആക്രമണത്തിന് ഉത്തരവിട്ട് നെതന്യാഹു; ഹമാസ് കരാര്‍ ലംഘിച്ചെന്ന്Kuwaitവൈദ്യുതി മന്ത്രാലയ ജീവനക്കാരുടെ ഔദ്യോഗിക വാഹനങ്ങളില്‍ ജി പി എസ് ഉപകരണങ്ങള്‍ ഘടിപ്പിക്കുംKeralaഎക്സ്പ്രസ്സ് ട്രെയിനുകള്‍ക്ക് തിരൂരില്‍ സ്റ്റോപ്പും കഞ്ചിക്കോട്ടെ കണ്ടയിനര്‍ ഹബ്ബും; പരിഗണനയിലെന്ന് സതേണ്‍ റയില്‍വെKeralaവിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം; സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍Keralaസ്മാര്‍ട്ട് കൃഷിഭവനിലൂടെ മികച്ച സേവനം ഉറപ്പാക്കും; കാര്‍ഷിക മേഖലയില്‍ 2023-2024 വര്‍ഷം കേരളത്തിന് 4.65 ശതമാനം വളര്‍ച്ച: മന്ത്രി പി പ്രസാദ്Keralaവീടിന് മുന്നില്‍വെച്ച് കാറിന് തീപ്പിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചുKeralaതൃശൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു