Connect with us

എറണാകുളം തൃപ്പൂണിത്തുറയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മനോഹരന്‍ മരണപ്പെട്ട സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍.
ഹില്‍പാലസ് എസ് ഐ. ജിമ്മി ജോസിനെതിരെയാണ് നടപടി. കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. പോലീസ് അതിക്രമത്തിനെതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പ്രതിഷേധക്കാരുമായി പോലീസ് കമ്മീഷണര്‍ ചര്‍ച്ച നടത്തി.

വീഡിയോ കാണാം

Latest