Kerala സിസ തോമസ് വീണ്ടും വി സി; ഉത്തരവിട്ട് ഗവര്‍ണര്‍ ഡിജിറ്റല്‍ സര്‍വകലാശാലയുടെ വി സിയായാണ് സിസ സ്ഥാനമേല്‍ക്കുക. Published Nov 27, 2024 6:12 pm | Last Updated Nov 27, 2024 6:12 pm By വെബ് ഡെസ്ക് തിരുവനന്തപുരം ഡോ. സിസ തോമസ് വീണ്ടും വൈസ് ചാന്‍സലറായി ചുമതലയേല്‍ക്കും. ഡിജിറ്റല്‍ സര്‍വകലാശാലയുടെ വി സിയായാണ് സിസ സ്ഥാനമേല്‍ക്കുക. നേരത്തെ സാങ്കേതിക സര്‍വകലാശാല വി സിയായിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. Related Topics: sisa thomas You may like കൊളംബിയയിലെ വന്‍ ഭൂചലനം; മരണം 250 ആയി എയർ ഇന്ത്യ വിമാനം ആകാശചുഴിയിൽ പെട്ട സംഭവം; പൈലറ്റ് കഞ്ചാവടിച്ചാണ് വിമാനമോടിച്ചതെന്ന് സംശയം; ലഹരി പരിശോധനാ ഫലം പോസിറ്റീവ് തായ്ക്വോണ്ടോ മത്സരത്തിനിടെ വിദ്യാര്‍ഥിക്ക് പരുക്കേറ്റ സംഭവം; റഫറിക്കെതിരെ പരാതിയുമായി കുടുംബം അര്ജുന് ആയങ്കിയുമായി സൈബര്‍ പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞു; യുവാവിനെ കാണാതായി ഓണപ്പരീക്ഷ നാളെ തുടങ്ങും ---- facebook comment plugin here ----- LatestKeralaഅര്ജുന് ആയങ്കിയുമായി സൈബര്‍ പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തുംKeralaതാമരശ്ശേരിയിലെ ‘ഫ്രഷ് കട്ട്’ പ്ലാന്റ് മാറ്റിസ്ഥാപിക്കാമെന്ന് മാനേജ്മെൻ്റ്Keralaഓണപ്പരീക്ഷ നാളെ തുടങ്ങുംInternationalകൊളംബിയയിലെ വന്‍ ഭൂചലനം; മരണം 250 ആയിKeralaചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞു; യുവാവിനെ കാണാതായിKeralaതായ്ക്വോണ്ടോ മത്സരത്തിനിടെ വിദ്യാര്‍ഥിക്ക് പരുക്കേറ്റ സംഭവം; റഫറിക്കെതിരെ പരാതിയുമായി കുടുംബംOngoing Newsപിതാവ് ജോർജ്ജ് മെസ്സിയുടെ വിയോഗം: ഫുട്ബോളിൽ നിന്ന് അനിശ്ചിതകാല അവധിയെടുത്ത് ലയണൽ മെസ്സി