Connect with us

Kerala

ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; ക്രൈം നന്ദകുമാര്‍ കസ്റ്റഡിയില്‍

യുട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തിയതായാണ് കേസ്.

Published

|

Last Updated

കൊച്ചി | നടി ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ക്രൈം നന്ദകുമാര്‍ കസ്റ്റഡിയില്‍.

യുട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തിയതായാണ് കേസ്.

നന്ദകുമാറിനെ എറണാകുളം നോര്‍ത്ത് പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Latest