International അമേരിക്കയില്‍ വെടിവപ്പ്; മൂന്ന് കുട്ടികളുള്‍പ്പെടെ ആറുപേര്‍ മരിച്ചു, അക്രമിയെ പോലീസ് വധിച്ചു നിരവധി കുട്ടികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. Published Mar 27, 2023 10:47 pm | Last Updated Mar 27, 2023 11:59 pm By വെബ് ഡെസ്ക് വാഷിങ്ടണ്‍ | അമേരിക്കയില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ ആറുപേര്‍ മരിച്ചു. മരണപ്പെട്ടവരില്‍ മൂന്നുപേര്‍ കുട്ടികളാണ്. നിരവധി കുട്ടികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ടെനിസിയിലെ നാസ് വില്ലിയിലെ സ്കൂളിലാണ് വെടിവപ്പുണ്ടായത്. അക്രമിയെ വധിച്ചതായി പോലീസ് അറിയിച്ചു. Related Topics: gun shoot You may like വിവാദങ്ങള്‍ക്കിടെ കൊവിഡ് വാക്സീന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ നീക്കം ചെയ്തു സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്ന് സര്‍ക്കാര്‍; മറ്റു വഴികള്‍ നിര്‍ദേശിക്കാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്കി മോദിക്ക് തുറന്ന കത്തുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെ എസ്എൻസി ലാവ്ലിൻ കേസ് സുപ്രീംകോടതി ഇന്നും പരിഗണിക്കില്ല വാരണാസിയില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാനൊരുങ്ങി ഹാസ്യ നടന് ശ്യാം രംഗീല മുന്നറിയിപ്പില്ലാതെ അവധിയെടുത്തു; 14 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി ---- facebook comment plugin here ----- LatestNationalമോദിക്ക് തുറന്ന കത്തുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെNationalജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന 38കാരന്റെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ മൊബൈല്‍ഫോണ്‍ നീക്കിNationalവിജയവാഡയില്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം 40കാരന് തൂങ്ങിമരിച്ചുNationalവാരണാസിയില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാനൊരുങ്ങി ഹാസ്യ നടന് ശ്യാം രംഗീലKeralaമുന്നറിയിപ്പില്ലാതെ അവധിയെടുത്തു; 14 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടിKeralaകോഴിക്കോട് സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന പെയിന്റിങ് തൊഴിലാളി മരിച്ചുNationalഎസ്എൻസി ലാവ്ലിൻ കേസ് സുപ്രീംകോടതി ഇന്നും പരിഗണിക്കില്ല