Connect with us

ഇന്ധന വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ വാഹനങ്ങളില്‍ വ്യാജ ഡീസല്‍ ഉപയോഗം വ്യാപകമായതോടെ സര്‍ക്കാര്‍ നപടികള്‍ കര്‍ശനമാക്കുന്നു. കുറഞ്ഞ വിലക്കു ലഭിക്കുന്നു എന്നതിന്റെ പേരിലാണ് അപകട സാധ്യതകള്‍ ഏറെയുള്ള വ്യാജ ഡീസലിന്റെ ഉപയോഗം വര്‍ധിച്ചത്.

സംസ്ഥാനത്തെ വ്യാജ ഡീസല്‍ ഉപയോഗം തടയാന്‍ കര്‍ശന പരിശോധന നടത്താന്‍ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചതോടെ ഇതുസംബന്ധിച്ച നടപടികള്‍ എല്ലാ ജില്ലകളിലും ആരംഭിച്ചു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്