Connect with us

Malappuram

ശൈഖ് രിഫാഈ അനുസ്മരണവും കോണ്‍ഫറന്‍സ് ഹാള്‍ സമര്‍പ്പണവും നടത്തി

മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

മോങ്ങം |  തൃപ്പനച്ചി മഅദിന്‍ അല്‍ ഇര്‍ഷാദിന് കീഴില്‍ ശൈഖ് രിഫാഈ അനുസ്മരണവും കോണ്‍ഫറന്‍സ് ഹാള്‍ സമര്‍പ്പണവും സംഘടിപ്പിച്ചു. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. അശരണരെ സഹായിക്കല്‍ വിശ്വാസിയുടെ ഏറ്റവും വലിയ കടമയാണെന്നും സേവന രംഗത്ത് സജീവമാവണമെന്നും അദ്ദേഹം പറഞ്ഞു.

അല്‍ ഇര്‍ഷാദ് മാനേജര്‍ ഇസ്ഹാഖ് സഖാഫി എരുമപ്പെട്ടി അദ്ധ്യക്ഷത വഹിച്ചു.
സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്റാഹീം ബാഖവി മുഖ്യപ്രഭാഷണം നടത്തി. അബ്ദുള്ള ദാരിമി, ഉമര്‍ മാസ്റ്റര്‍, ശിഹാബ് പാലക്കാട്, അലി ഹാജി, കുഞ്ഞുട്ടി തൃപ്പനച്ചി എന്നിവര്‍ സംബന്ധിച്ചു.

 

Latest