പശ്ചിമ ബംഗാളിലെ ദക്ഷിണ്‍ ധിനാജ്പൂരില്‍ നടക്കുന്ന എസ് എസ് എഫ് ദേശീയ സാഹിത്യോത്സവ് നഗരിയിലെ ബാഗ്ലോകഫേ ശ്രദ്ധേയം.
ചുടുചായ, പരിപ്പുവട, ഉള്ളിവട, സമൂസ, കൂടാതെ ക്കുറേ ബംഗ്ലാദേശ് വിഭവങ്ങളുമായി ബാഗ്ലോ കഫേയില്‍ അധികസമയവും ആള്‍ക്കൂട്ടം. വിഭവങ്ങള്‍ പാകം ചെയ്യുന്നത് എല്‍ എല്‍ ബി വിദ്യാര്‍ഥിയും കാസര്‍കോട് സ്വദേശിയുമായ മുസ്തഫ. സഹായികളായി വേറെയും ചിലര്‍. സാഹിത്യോത്സവ് പ്രധാന വേദിയായ തൈ്വ ഗാര്‍ഡിനിലെ പത്തു വിദ്യാര്‍ഥികളാണ് കഫേ സജ്ജമാക്കിയിരിക്കുന്നത്. സാഹിത്യോത്സവ് കഴിയുന്നതോടെ സ്റ്റുഡന്‍സ് യൂനിയന്റെ പ്രവര്‍ത്തനഫണ്ട് സമാഹരിക്കുകയാണു ലക്ഷ്യം.
വീഡിയോ കാണാം







